2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17-07-2026 മുതല്‍ 30-09-2026 വരെയുളള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
മഹാത്മാപുരസ്കാരം

2021-22, 2022-23 വര്‍ഷങ്ങളില്‍   തൊഴിലുറപ്പ്  പ്രവര്‍ത്തികള്‍  മികച്ച രീതിയില്‍ കാഴ്ച വച്ചതിന്  അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരം ലഭിച്ചു.