ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാലക്കുടി താലൂക്ക്,തൃശൂര്‍ ജില്ല, കേരളം.

വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ചാലക്കുടി , ലോകസഭാ മണ്ഡലം : ചാലക്കുടി

വില്ലേജുകള്‍ : ‍അതിരപ്പിളളി, പരിയാരം, കുറ്റിച്ചിറ

ആകെ ജനസംഖ്യ (2011) : 8805

വിസ്തീർണ്ണം : 489 ച.കി.മീ