2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്ഷന്/ ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17-07-2026 മുതല്‍ 30-09-2026 വരെയുളള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
താല്പര്യപത്രം
September 5, 2026
എംസിഎഫ് ന് സ്ഥലം വാങ്ങല്‍ പദ്ധതിയില്‍ (പ്രൊജക്ട് നം.189/27) സ്ഥലം നല്കാന് താല്പര്യമുള്ള അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥലം ഉടമകളില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു.