തൂഫാന്‍ തദ്ദേശം

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷൻ തൂഫാൻ 2.0

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷൻ തൂഫാൻ 2.0 നടപ്പിലാക്കുന്നതിന്റെ ഭാഗമായി 28-09-2026 രാവിലെ 11 മണിക്ക് ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സതീഷ് കുമാര്‍ കെ.എസ് തൂഫാന്‍ പതാക ഉയര്‍ത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.സന്ദീപ് കെ.എസ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ.ഫൈസല്‍ കോറോത്ത് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

📷 അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0

തൂഫാന്‍ തദ്ദേശം