വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പ്രീതി കെ.എം
സെക്രട്ടറി, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
വെട്ടിലപ്പാറ പി.ഒ, തൃശൂർ – 680721
📞 ഫോൺ : 9496046187
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുമി കെ.എച്ച്
ഹെഡ് ക്ലർക്ക്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
വെട്ടിലപ്പാറ പി.ഒ, തൃശൂർ – 680721
📞 ഫോൺ : 9495018304
അപ്പലേറ്റ് അതോറിറ്റി
ദുർഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
അയ്യന്തോൾ, തൃശൂർ – 680003
📞 ഫോൺ : 9496046011