ഒറ്റ നോട്ടത്തില്‍
| അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ |
ആകെ ജനസംഖ്യ 8805 | സാക്ഷരത നിരക്ക് 78.26% |
വിസ്തീർണ്ണം 489 ച.കി.മീ. | രൂപീകൃതമായ വർഷം 1977 |
അടിസ്ഥാന വിവരങ്ങൾ
| ജില്ല | തൃശൂർ |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| വില്ലേജുകൾ | അതിരപ്പിള്ളി, പരിയാരം, കുട്ടിച്ചിറ |
| പ്രകൃതി | മലയോര മേഖല |
ജനസംഖ്യ & സാമൂഹിക വിവരങ്ങൾ
| ആകെ ജനസംഖ്യ | 8805 |
| പുരുഷന്മാർ | 4345 |
| സ്ത്രീകൾ | 4460 |
| മൊത്തം സാക്ഷരത | 78.26% |
| പുരുഷ സാക്ഷരത | 82.14% |
| സ്ത്രീ സാക്ഷരത | 74.48% |
പഞ്ചായത്തിന്റെ അതിർത്തികൾ
| കിഴക്ക് | ഇടമലയാർ, തമിഴ്നാട് |
| പടിഞ്ഞാറ് | പരിയാരം ഗ്രാമപഞ്ചായത്ത് |
| വടക്ക് | റിസർവ് വനം, കോടശ്ശേരി ഗ്രാമപഞ്ചായത്ത് |
| തെക്ക് | ചാലക്കുടിപ്പുഴ, എറണാകുളം ജില്ല |
വിദ്യാഭ്യാസ മേഖല
| സർക്കാർ സ്കൂളുകൾ | 4 |
| സ്വകാര്യ സ്കൂളുകൾ | 2 |
ആരോഗ്യ മേഖല
കുടുംബാരോഗ്യ കേന്ദ്രം വെറ്റിലപ്പാറ
ആയുർവേദ ഡിസ്പെൻസറി വെറ്റിലപ്പാറ
ഹോമിയോ ഡിസ്പെൻസറി വെറ്റിലപ്പാറ
വെറ്റിനറി ഡിസ്പെൻസറി അതിരപ്പിള്ളി
ആയുർവേദ ഡിസ്പെൻസറി വെറ്റിലപ്പാറ
ഹോമിയോ ഡിസ്പെൻസറി വെറ്റിലപ്പാറ
വെറ്റിനറി ഡിസ്പെൻസറി അതിരപ്പിള്ളി