2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17-07-2026 മുതല്‍ 30-09-2026 വരെയുളള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

പൊതുജനങ്ങൾക്ക് സമയബന്ധിതമായി ഗുണനിലവാരമുള്ള സേവനം നൽകുന്നതിലൂടെ ജനസൗഹൃദ പഞ്ചായത്തായി പ്രവർത്തിക്കുക.

ദൗത്യം 

പഞ്ചായത്ത് ഓഫീസിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ISO 9001:2015 സർട്ടിഫിക്കേഷൻ നേടുകയും തുടർച്ചയായി പദവി നിലനിർത്തുകയും പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനം നൽകുകയും ചെയ്യുക.